കസ്റ്റംസിനെതിരെ അവകാശലംഘന േനാട്ടീസ്
തിരുവനന്തപുരം: സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യുന്നതിന് നിയമസഭ സെക്രട്ടറിക്ക് കസ്റ്റംസ് നല്കിയ നോട്ടീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ച് കസ്റ്റംസ് പ്രിവന്റിവ് കമീഷണര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ക്കെതിരെ രാജു എബ്രഹാം അവകാശ ലംഘന നോട്ടീസ് നല്കി. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഇത് നിയമസഭയുടെ പ്രിവിലേജ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു.
കസ്റ്റംസിെന്റ കത്തില്‍ സഭ ചട്ടം വ്യാഖ്യാനിക്കുന്നതിനെയും നടപ്പാക്കുന്നതിനെയും സംബന്ധിച്ച് നിര്‍ദേശ രൂപേണ പരാമര്ശങ്ങളുെണ്ടന്നും ഇതുവഴി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സഭയുടെ പ്രത്യേക അവകാശം ഹനിച്ചെന്നും നോട്ടീസില്‍ പറയുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam