നഴ്‌സിങ് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ക്ക് എതിരെ കേസ്; ബംഗളുരിവിലെ പീഡനത്തില്‍ കേസ് രാജാക്കാട് സ്വദേശികള്‍ക്കെതിരെ

മൂവാറ്റുപുഴ: നഴ്‌സിങ് വിദ്യാര്‍ത്ഥിനികളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ 2 യുവാക്കള്‍ക്ക് എതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രാജാക്കാട്, മാവേലിക്കര സ്വദേശികള്‍ക്ക് എതിരെയാണ് കേസ്. ബെംഗളൂരുവില്‍ നഴ്‌സിങ് കോളജില്‍ പഠിക്കുകയായിരുന്ന യുവതികളെയാണ് കോളജിനു സമീപം ജോലി ചെയ്തിരുന്ന യുവാക്കള്‍ ചൂഷണം ചെയ്തത്. മൂവാറ്റുപുഴ പൊലീസ് കേസ് ബെംഗളൂരു പൊലീസിന് കൈമാറി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!