രാജ്യത്ത് 14,545 പേര്‍ക്ക് കൂടി കോവിഡ്; വാക്സിന് സ്വീകരിച്ചത് 10,43,534 പേര്
ന്യൂഡല്‍ഹി: രാജ്യത്ത് 14,545 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 163 മരണവും റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 18,002 പേരാണ് രോഗമുക്തി നേടിയതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 1,06,25,428 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,88,688 പേര് നിലവില്‍ ചികിത്സയിലുണ്ട്. മൂന്നുദിവസമായി രാജ്യത്ത് ചികിത്സയിലുള്ള വരുടെ എണ്ണം രണ്ടുലക്ഷത്തില്‍ താഴെയാണ്.
1,02,83,708 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 96.78 ശതമാനമാണ് രാജ്യത്ത് രോഗമുക്തി നിരക്ക്. 1,53,032 പേര്‍ക്കാണ് രാജ്യത്ത് േകാവിഡ് മൂലം ജീവന് നഷ്ടപ്പെട്ടത്.
രാജ്യത്ത് ആദ്യഘട്ട വാക്സിന് വിതരണം പുരോഗമിക്കുകയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്ക്കുമാകും ആദ്യഘട്ടത്തില്‍ വാക്സിന് ലഭ്യമാക്കുക. വ്യാഴാഴ്ച 2,33,530 പേര് വാക്സിന് സ്വീകരിച്ചു. 10,43,534 പേരാണ് രാജ്യത്ത് ഇതുവരെ വാക്സിന് സ്വീകരിച്ചതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam