ചെന്നൈയിന് എഫ്സിക്ക് നേരെ ഹൈദരാബാദ് എഫ്സിക്ക് വിജയം
പനാജി: ഇന്ന് നടന്ന ആദ്യ ഐഎസ്എല്‍ മത്സരത്തില്‍ ചെന്നൈയിന് എഫ്സിയെ തകര്‍ത്ത് ഹൈദരാബാദ് എഫ്സി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ഹൈദരാബാദിന്റെ ജയം. ഇതോടെ തുടര്‍ച്ചയായ നാലു സമനിലകള്‍ക്ക് ശേഷം ഹൈദരാബാദ് ഒരു ജയം സ്വന്തമാക്കി.
28-ാം മിനിറ്റില്‍ ഫ്രാന്‍സിസ്കോ സന്റാസയാണ് ആദ്യ ഗോള്‍ നേടിയത്. 82-ാം മിനിറ്റിലായിരുന്നു ഹൈദരാബാദിന്റെ രണ്ടാം ഗോള്‍. ജോയല്‍ ചിയാനിസിയാണ് രണ്ടാം ഗോള്‍ നേടിയത്. ഈ ജയത്തോടെ 15 മത്സരങ്ങളില്‍ നിന്ന് 22 പോയിന്റുമായി ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കെത്തി. ചെന്നൈയിന് ഏഴാം സ്ഥാനത്താണ്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam