"കോവിഡ് വാക്സിന് സ്വീകരിച്ചാല്‍ സൗജന്യമായി മദ്യം നല്‍കാം"; വാഗ്ദാനവുമായി ഇസ്രായേല്‍
കോവിഡ് വാക്സിന് സ്വീകരിച്ചാല്‍ സൗജന്യമായി മദ്യം നല്‍കാം എന്ന വാഗ്ദാനവുമായി ഇസ്രായേല്‍. കൂടുതല്‍ ജനങ്ങളിലേക്ക് വാക്സിന് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. വാകിസിനെടുത്താല് മദ്യം കഴിച്ച് തിരിച്ചു പോകാം എന്നതായിരുന്നു ഇസ്രായേലിന്റെ വാഗ്ദാനം.
എല്ലാ രാജ്യങ്ങളിലും വാക്സിന് സ്വീകരിക്കാന്‍ ജനങ്ങള്‍ എതിര്‍പ്പ് കാണിക്കുന്നുണ്ട്. എന്നാല്‍ കൊറോണയ്ക്കെതിരെ ഏറ്റവും കൂടുതല്‍ വാക്സിന് സ്വീകരിച്ച രാഷ്ട്രങ്ങളിലൊന്നാണ് ഇസ്രായേല്‍. 90 ശതമാനം ജനസംഖ്യയില്‍ 43 ശതമാനത്തോളം കുത്തിവയ്പ് സ്വീകരിച്ചു കഴിഞ്ഞു. നിരവധി വാക്സിന് ക്ലിനിക്കുകളും രാജ്യത്തിന്റെ പല ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam