യുവാവ് ലോഡ്ജില്‍ തൂങ്ങിമരിച്ചനിലയില്‍
കോഴിക്കോട്: ചങ്ങനാശ്ശേരി സ്വദേശിയായ യുവാവിനെ കോഴിക്കോട്ടെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലേക്കുന്ന് പുതുപ്പറമ്ബില്‍ നവാസിെന്റ മകന് അഖില്‍ നവാസ് (27) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്കാണ് സംഭവം. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ അയിഷ മറിയത്തോടൊപ്പമാണ് അഖില്‍ ഹോട്ടലില്‍ റൂമെടുത്തത്.
ഭാര്യ പുറത്തുപോയി വന്നപ്പോള്‍ അഖില്‍ ആത്മഹത്യ ചെയ്ത നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അഖിലും അയിഷയും തമ്മില്‍ പ്രണയവിവാഹമായിരുന്നു. അയിഷ ക്രിസ്തുമതത്തില്‍നിന്ന് ഇസ്ലാംമതം സ്വീകരിച്ചതാണ്. മതപഠനത്തിനായി ഇവരെ ഇൗ മാസം 18ന് കോഴിേക്കാട് തര്ബിയത്തില് പ്രവേശിപ്പിച്ചിരുന്നു. അഖില്‍ ശനിയാഴ്ച രാവിലെ തര്ബിയത്തില് എത്തി ഇവരെ തിരികെ കൂട്ടിക്കൊണ്ടുപോയതായി തര്‍ബിയത്ത് അധികൃതര്‍ പറഞ്ഞു. ഇവര്‍ തമ്മിലുള്ള പിണക്കത്തെ തുടര്‍ന്ന് അഖില്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.
മൃതദേഹം ഞായറാഴ്ച മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. യുവാവിെന്റ ബന്ധുക്കള്‍ കോഴിക്കോട്ടെത്തിയിട്ടുണ്ട്. ബീന നവാസാണ് അഖിലിെന്റ മാതാവ്. സഹോദരി: ഫര്‍സാന സിറാജ്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam