കെഎസ്‌ആര്‍ടിസി: ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്ക്; നാളെ ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങാന്‍ സാധ്യത

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ പ്രതിപക്ഷ തൊഴിലാളിയൂണിയനുകള്‍ ഇന്ന് അര്‍ധരാത്രിമുതല്‍ 24മണിക്കൂര്‍ പണിമുടക്കിലേക്ക്. ശമ്ബളപരിഷ്‌കരണം നടപ്പാക്കുക, ദീര്‍ഘദൂര സര്‍വീസുകള്‍ സ്വിഫ്റ്റ് എന്ന കമ്ബനിക്ക് നല്‍കാനുള്ള തീരുമാനം ഉപേക്ഷിക്കുക എന്നി ആവശ്വങ്ങള്‍ ഉന്നയിച് യൂഡിഎഫ് യൂണിയന്‍ ആയ ടി ഡി എഫും ബിഎംഎസുമാണ് പണിമുടക്കുന്നത്. ഇതുമൂലം നാളത്തെ ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങാനാണ് സാധ്യത.

കെഎസ്‌ആര്‍ടിസി യൂണിയനുകളുമായി എംഡി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് മാറ്റിവയ്ക്കില്ലെന്ന് യൂണിയന്‍ പ്രതിനിധികള്‍ അറിയിച്ചത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!