ചര്‍ച്ച പരാജയം; കെ.എസ്.ആര്.ടി.സിയില്‍ പണിമുടക്ക് തുടങ്ങി
തിരുവനന്തപുരം: യൂനിയനുകളുമായി സി.എം.ഡി ബിജുപ്രഭാകര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ കെ.എസ്.ആര്.ടി.സിയില്‍ ടി.ഡി.എഫ്, കെ.എസ്.ടി എംപ്ലോയീസ് സംഘ് സംഘടനകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ സൂചന പണിമുടക്ക് തുടങ്ങി.
ഏപ്രില്‍ ഒന്നുമുതല്‍ ശമ്ബള പരിഷ്കരണം നടപ്പാക്കുന്ന വിധത്തില്‍ ഉത്തരവിറക്കണമെന്നായിരുന്നു പ്രധാന ആവശ്യം. ചൊവ്വാഴ്ച അര്‍ധരാത്രി 12ന് തുടങ്ങിയ പണിമുടക്ക് ബുധനാഴ്ച അര്‍ധരാത്രി സമാപിക്കും.
കോര്‍പറേഷനിലെ പ്രബല യൂനിയനായ സി.െഎ.ടി.യു പണിമുടക്കിനെതിരെ രംഗത്തെത്തിയ സാഹചര്യത്തില്‍ ബസ് സര്‍വിസ് മുടങ്ങില്ല. അതേസമയം സര്‍വിസുകളുടെ എണ്ണം കുറഞ്ഞേക്കും.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam