ടൂള്‍ കിറ്റ് കേസ്; ദിഷ രവിയുടെ ജാമ്യ ഹര്‍ജി ഇന്ന് പട്യാല ഹൗസ് കോടതി പരിഗണിക്കും
ടൂള്‍ കിറ്റ് കേസില്‍ കുറ്റാരോപിതയായ ദിഷ രവിയുടെ ജാമ്യ ഹര്‍ജി ഡല്‍ഹി പാട്യാല ഹൗസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അവസാനം കേസ് പരിഗണിച്ചപ്പോള്‍ ടൂള്‍ കിറ്റ് ദേശവിരുദ്ധമാണെന്നതിനും ദിഷ അടക്കമുള്ളവര്‍ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തി എന്നതിനും കോടതി തെളിവ് നല്കാന് കോടതി ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കോടതി ദിഷ രവിയുടെ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കുന്നത്.
അതേസമയം, ദിഷ രവിയുടെ ജാമ്യ ഹര്‍ജി എതിര്‍ക്കാനാണ് ഡല്‍ഹി പൊലീസിന്റെ നീക്കം.
ദിഷയ്ക്കൊപ്പം കേസില്‍ കുറ്റാരോപിതരായ നികിതയും, ശാന്തനുവും ഇന്നലെ ഡല്‍ഹി പൊലീസിന് മുന്നില്‍ ഹാജരായിരുന്നു. ഇന്ന് ഇന്ന് ഇവര്‍ക്കൊപ്പം ഇരുത്തി ദിഷയെ ചോദ്യം ചെയ്യും.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam