കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് പരിശോധനയില്‍ ഇളവില്ലെന്ന് കര്‍ണാടക
ബംഗളൂരു: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് പരിശോധനയില്‍ ഇളവില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. 72 മണിക്കൂര്‍ മുമ്ബുള്ള ആര്.ടി.പി.സി.ആര് ഫലം നിര്‍ബന്ധമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ട്വീറ്റില്‍ വ്യക്തമാക്കി. ഇതിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തും കര്‍ണാടകയുടെ ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്.
കര്‍ണാടകം അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. മുന്‍കരുതല്‍ നടപടി മാത്രമാണ് സ്വീകരിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്.ടി.പി.സി.ആര് പരിശോധന നിര്‍ബന്ധമാണെന്ന് കര്‍ണാടക ആരോഗ്യമന്ത്രി വ്യക്തമാക്കി.
കര്‍ണാടകം നിയന്ത്രണം ഏര്‍പ്പെടുത്തിയത് കാരണം വിദ്യാര്‍ഥികളും ആശുപത്രി ആവശ്യങ്ങള്‍ക്കും യാത്ര ചെയ്യുന്നവര്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്നും ഇക്കാര്യത്തില്‍ നടപടി വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam