നീ​റ്റ് പ​രീ​ക്ഷ ഇ​ന്ന്; കർശന നിയന്ത്രണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​ഡി​​​ക്ക​​​ൽ, അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടു​​​ന്ന​​​തി​​​നാ​​​യി സി​​​ബി​​​എ​​​സ്ഇ രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന നീ​​​റ്റ് പ​​​രീ​​​ക്ഷ ഇ​​​ന്നു ന​​​ട​​​ക്കും.​​​ രാ​​​വി​​​ലെ പ​​​ത്തു മു​​​ത​​​ൽ ഒ​​​രു മ​​​ണി​​​വ​​​രെ​​​യാ​​​ണ് പ​​​രീ​​​ക്ഷ. സം​​​സ്ഥാ​​​ന​​​ത്തു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ എ​​​ന്നീ പ​​​ത്തു കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണു പ​​​രീ​​​ക്ഷ.

9.30 നു​​​ള്ളി​​​ൽ പ​​​രീ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ൾ ഹാ​​​ളി​​​ൽ ക​​​യ​​​റി​​​യി​​​രി​​​ക്ക​​​ണം. പ​​​രീ​​​ക്ഷാ ഹാ​​​ളി​​​ലേ​​​ക്കു രാ​​​വി​​​ലെ 7.30 മു​​​ത​​​ൽ പ്ര​​​വേ​​​ശ​​​നം അ​​​നു​​​വ​​​ദി​​​ക്കും. 9.30 നു ​​​ശേ​​​ഷ​​​മെ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്ക് പ്ര​​​വേ​​​ശ​​​നം ഉ​​​ണ്ടാ​​​യി​​​രി​​​ക്കി​​​ല്ല. പ​​​രീ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ൾ ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്തെ​​​ടു​​​ത്ത അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡും പാ​​​സ്പോ​​​ർ​​​ട്ട് സൈ​​​സ് ഫോ​​​ട്ടോ​​​യും സ​​​ഹി​​​ത​​​മാ​​​ണു പ​​​രീ​​​ക്ഷ​​​യ്ക്ക് എ​​​ത്തേ​​​ണ്ട​​​ത്

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!