ഗോ ​എ​യ​ര്‍ കണ്ണൂരില്‍ നിന്ന് യൂ.​എ.​ഇ​യി​ലേ​ക്ക്​ സ​ര്‍​വീ​സ്​ തു​ട​ങ്ങു​ന്നു

യു എ ഇ : ഗോ ​എ​യ​ര്‍ കണ്ണൂരില്‍ നിന്ന് യൂ.​എ.​ഇ​യി​ലേ​ക്ക്​ സ​ര്‍​വീ​സ്​ തു​ട​ങ്ങു​ന്നു. മാ​ര്‍​ച്ച്‌​ ഒ​ന്നു മു​ത​ലാ​ണ്​ ഗോ ​എ​യ​റി​െ​ന്‍​റ ക​ണ്ണൂ​ര്‍-​അ​ബൂ​ദ​ബി വി​മാ​ന​ങ്ങ​ള്‍ പ​റ​ക്കു​ക. ടി​ക്ക​റ്റ്​ ബു​ക്കി​ങ്​ https://www.goair.in സൈ​റ്റി​ല്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വെ​ള്ളി,ഞാ​യ​ര്‍, തി​ങ്ക​ള്‍, ബു​ധ​ന്‍ എ​ന്നീ ദി​വ​സ​ങ്ങ​ളി​ല്‍ രാ​ത്രി 10.10ന്​ ​ക​ണ്ണൂ​രി​ല്‍ നി​ന്ന്​ പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​ത്രി 12.40ന്​ ​അ​ബൂ​ദ​ബി​യി​ല്‍ എ​ത്തും. ശ​നി, തി​ങ്ക​ള്‍, ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ല്‍ 1.40ന്​ ​അ​ബൂ​ദ​ബി​യി​ല്‍ നി​ന്ന്​ പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​വി​ലെ 7.10ന്​ ​ക​ണ്ണൂ​രി​ല്‍ എ​ത്തും. ഏ​പ്രി​ല്‍ മു​ത​ല്‍ സ​മ​യ​മാ​റ്റ​മു​ണ്ടാ​വും. അ​വ​ധി​ക്കാ​ലം പ്ര​മാ​ണി​ച്ച്‌​ ജൂ​ണി​ലും മ​റ്റും നാ​ട്ടി​ലേ​ക്ക്​ യാ​ത്ര ചെ​യ്യു​േ​മ്ബാ​ള്‍ വി​മാ​ന സ​മ​യ​ത്തി​ല്‍ മാ​റ്റ​മു​ണ്ടാ​വും. കൂ​ടു​ത​ല്‍ ​വി​മാ​ന​ങ്ങ​ള്‍ എ​ത്തു​ന്ന​തോ​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഉ​യ​ര്‍​ന്നു നി​ന്ന അ​ബൂ​ദ​ബി^​ക​ണ്ണൂ​ര്‍ നി​ര​ക്കി​ല്‍ കു​റ​വു വ​രു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.