കംഗാരുക്കളെ കുടുക്കി; പരമ്പരയില്‍ ഇന്ത്യ മുന്നില്‍

നാഗ്പൂര്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മിന്നും ജയം. എട്ടു റണ്‍സിനാണ് ഇന്ത്യ കംഗാരുപടയെ തുരത്തിയത്. അവസാന ഓവര്‍ വരെ ആവേശം നിറച്ച മത്സരത്തില്‍ വിജയത്തിലേക്ക് കുതിച്ച ഓസീസിനെ മികിച്ച ബൗളിംഗിലൂടെ ഇന്ത്യ പിടിച്ചുകെട്ടുകയായിരുന്നു.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.