കൊ​​​ച്ചി മെ​​​ട്രോ സ​​​ര്‍​​​വീ​​​സ് വി​​​വ​​​ര​​​ങ്ങ​​​ള്‍ ഇ​​​നി ഗൂ​​​ഗി​​​ള്‍ മാ​​​പ്പി​​​ലും

കൊ​​​ച്ചി: കൊ​​​ച്ചി മെ​​​ട്രോ സ​​​ര്‍​​​വീ​​​സ് വി​​​വ​​​ര​​​ങ്ങ​​​ള്‍ ഇ​​​നി ഗൂ​​​ഗി​​​ള്‍ മാ​​​പ്പി​​​ലും. പൊ​​​തു​​​ഗ​​​താ​​​ഗ​​​ത സം​​​വി​​​ധാ​​​ന​​​വു​​​മാ​​​യി മെ​​​ട്രോ​​​യെ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഗൂ​​​ഗി​​​ള്‍ മാ​​​പ്പി​​​ല്‍ മെ​​​ട്രോ വി​​​വ​​​ര​​​ങ്ങ​​​ള്‍ ഉ​​​ള്‍​​​ക്കൊ​​​ള്ളി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. മെ​​​ട്രോ സ്റ്റേ​​​ഷ​​​നു​​​ക​​​ള്‍, റൂ​​​ട്ട്, ടൈ​​​മിം​​​ഗ്, നി​​​ര​​​ക്ക് തു​​​ട​​​ങ്ങി​​​യ വി​​​വ​​​ര​​​ങ്ങ​​​ളാ​​​ണ് ഗൂ​​​ഗി​​​ള്‍ മാ​​​പ്പി​​​ല്‍ ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

മെ​​​ട്രോ സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ ഗൂ​​ഗി​​ള്‍ ​മാ​​​പ്പി​​​ല്‍ ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​തോ​​​ടെ കൊ​​​ച്ചി മെ​​​ട്രോ കൂടുതല്‍ ജ​​​ന​​​കീ​​​യ​​​മാ​​​കു​​​മെ​​​ന്ന് കെ​​എം​​​ആ​​​ര്‍​​​എ​​​ല്‍ എം​​​ഡി എ.​​​പി.​​​എം. മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഷ് പ​​​റ​​​ഞ്ഞു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.