100 മില്യന്‍ കാഴ്ചക്കാരെ നേടുന്ന ആദ്യമലയാള ഗാനമായി ജിമിക്കി കമ്മല്‍

മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രമായിരുന്നു വെളിപാടിന്‍െറ പുസ്തകം. ചിത്രത്തിലെ ജിമിക്കി കമ്മല്‍ ഗാനം യുട്യൂബില്‍ 100 മില്യന്‍ കാഴ്ചക്കാരെ നേടുന്ന ആദ്യമലയാള ഗാനമായി മാറിയിരിക്കുകയാണ്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് ഈണം നല്‍കിയിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍, രഞ്ജിത് ഉണ്ണി എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗാനം ലോകം മുഴുവന്‍ തരംഗം തീര്‍ത്തിരുന്നു.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.