പെറുവിന് പിന്നാലെ ജപ്പാനിലും ഭൂമികുലുക്കം രേഖപ്പെടുത്തി

ടോക്കിയോ: പെറുവിന് പിന്നാലെ ജപ്പാനിലും ഭൂചലനം രേഖപ്പെടുത്തി.

റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രതയുളവാക്കിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!