ഡെയ്‌ലിഹണ്ട് എക്‌സാം പ്രിപ്പറേഷന്‍സ് ഒരു പ്രത്യേക ആപ്പാണ് - ഇപ്പോള്‍ തന്നെ ഇന്‍സ്റ്റാള്‍ ചെയ്യൂ

ഡെയ്ലിഹണ്ട് ആപ്ലിക്കേഷന്‍ സ്ഥിരം സന്ദര്‍ശിക്കുന്നവര്‍ക്ക്, പ്രത്യേകിച്ച്‌ പഠന, തയ്യാറെടുപ്പ് വിഭാഗത്തിലൂടെ കടന്നു പോകുന്നവര്‍ പുസ്തകങ്ങളും പരീക്ഷകളും എവിടെ പോയെന്ന്‍ അതിശയിക്കുന്നുണ്ടാകാം. പേടിക്കേണ്ട, അതിപ്പോള്‍ ഡെയ്ലിഹണ്ട് എക്സാം പ്രിപ്പറേഷന്‍സ് എന്ന പേരില്‍ ഒരു പ്രത്യേക ആപ്പായി മാറിയിരിക്കുന്നു. നിങ്ങള്‍ ഗൗരവത്തില്‍ പരീക്ഷയ്ക്കായി തയ്യാറെടുക്കുമ്ബോള്‍ ഇനി മറ്റൊരു ശല്യപ്പെടുത്തലുകളും വേണ്ട. അക്കാദമിക രംഗവുമായും, പരീക്ഷ തയ്യാറെടുപ്പുമായും ബന്ധപ്പെട്ട എല്ലാം, സമകാലിക സംഭവങ്ങളുടെ അപ്ഡേറ്റുകളും, പരീക്ഷാ അലര്‍ട്ടുകളും, പുസ്തകങ്ങളും മാസികകളും പരീക്ഷകളും അടക്കം ഈ പ്രത്യേക ആപ്പില്‍ ലഭ്യമാണ്.

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുവാന്‍, താഴെയുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്യൂ, നേടൂ 30 ദിവസക്കാലയളവിലേക്കുള്ള 25 ശതമാനം നിരക്കിളവ്.

ഉപയോക്താക്കള്‍ക്കു വേണ്ടി പുതിയ ഒരു കൂട്ടം സൗകര്യങ്ങളുമായാണ് പുതിയ പരീക്ഷാ തയ്യാറെടുപ്പ് ആപ്ലിക്കേഷന്‍ എത്തുന്നത്. ഈ ആപ്പ് ഉപയോഗിച്ച്‌ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നത് നിങ്ങളുടെ തന്നെ വ്യക്തിഗത ട്യൂട്ടറോടൊപ്പമിരുന്ന്‍ പഠിക്കുന്നത് പോലെയുള്ള അനുഭവം നല്‍കും. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എന്താണ് പരീക്ഷാ തയ്യാറെടുപ്പ് ആപ്ലിക്കേഷനിലെ പുതുമ ?

വലിയ നിരക്കിളവുകളോടെ പഠന സാമഗ്രികളുടെ വരിക്കാരാകാന്‍ ഉപയോക്താക്കള്‍ക്ക് നിശ്ചിത കാലാവധിയില്‍ അവസരം നല്‍കുന്നതാണ് പുതിയ ആപ്ലിക്കേഷന്‍. ആപ്ലിക്കേഷനില്‍ നിലവിലുള്ള നിരക്കിളവ് ഓഫറും ഉപയോക്താക്കള്‍ക്ക് ഉപയോഗപ്പെടുത്താം. ഇത് പ്രകാരം ആപ്ലിക്കേഷന്‍ ആരംഭിച്ച്‌ 30 ദിവസങ്ങള്‍ക്കുള്ളില്‍ പഠന സാമഗ്രികള്‍ 25 ശതമാനം നിരക്കിളവോടെ സ്വന്തമാക്കാം. ഈ ഓഫര്‍ ലഭിക്കുന്നതിന് ആപ്ലിക്കേഷനില്‍ MYEXAM എന്ന കോഡ് ഉപയോഗിക്കുക. ഈ കോഡ് ഉപയോക്താവ് ആഗ്രഹിക്കുന്ന അത്രയും തവണ ഉപയോഗിക്കാവുന്നതും ആപ്ലിക്കേഷനിലെ എല്ലാ സാമഗ്രികളും അവര്‍ക്ക് ലഭിക്കുന്നതുമാണ്. മറ്റൊരവസരത്തില്‍ വാങ്ങിയാല്‍ വലിയ വില വരുന്ന സാമഗ്രികള്‍ കുറഞ്ഞ നിരക്കില്‍ സ്വന്തമാക്കാനുള്ള അസുലഭ അവസരമാണ് ആപ്പ് ഒരുക്കുന്നത്.

എന്താണ് പരീക്ഷാ തയ്യാറെടുപ്പുകള്‍ക്കുള്ള ഈ ആപ്പിനെ വ്യത്യസ്തമാക്കുന്നത് ?

ഈ ആപ്പ് മത്സര പരീക്ഷകളെയും അതുമായി ബന്ധപ്പെട്ട സാമഗ്രികളെയും മാത്രം കേന്ദ്രീകരിച്ച്‌ തയ്യാറാക്കിയതാണ്. പരസ്യങ്ങളോ മത്സരപരീക്ഷകളുമായി ബന്ധമില്ലാത്ത പുസ്തകങ്ങളോ ഉപഭോക്താക്കളെ ഇവിടെ ശല്യപ്പെടുത്തില്ല.

എല്ലാ പരീക്ഷകള്‍ക്കുമുള്ള പഠന സാമഗ്രികള്‍ അവ നടത്തുന്ന എല്ലാ ഭാഷകളിലും ഈ ആപ്ലിക്കേഷനില്‍ ലഭ്യമാണ്. അതിനര്‍ത്ഥം, പിഎസ്സി പരീക്ഷ എഴുതാന്‍ പോകുന്ന ഒരാള്‍ക്ക് പഠന സാമഗ്രികളും, ടെസ്റ്റ് പേപ്പറുകളും മലയാളത്തില്‍ ലഭ്യമാകുന്നതായിരിക്കും. ആവശ്യമുള്ളവര്‍ക്ക് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് തയ്യാറെടുപ്പ് നടത്താം.

എല്ലാ ചോദ്യ പേപ്പറുകളും പഠന സാമഗ്രികളും ഫോണില്‍ ലഭ്യമാകുമെന്നതിനാല്‍ ഓഫ്ലൈനായി അവ എപ്പോഴും ഉപയോഗിക്കാവുന്നതാണ്. തടസ്സമില്ലാതെ പഠിക്കാന്‍ ഇതു വഴി സാധിക്കും.

ഐബിപിഎസ് പിഒ, ഐബിപിഎസ് ക്ലര്‍ക്ക്, എസ്‌എസ്സി 10+2, എസ്‌എസ്സി സിജിഎല്‍, എന്‍ഡിഎ, സിസാറ്റ്, സിഡിഎസ്, റെയില്‍വേസ്, യുജിസി നെറ്റ്, സിടെറ്റ്, എസ്‌എസ്സി സിഎപിഎഫ്, ചക്ബന്ധി ലേഖ്പാല്‍, ഐബിപിഎസ് സ്പെഷ്യലിസ്റ്റ് ഓഫീസര്‍ അടക്കമുള്ള നിരവധി പരീക്ഷകളുടെ അതിവിപുലമായ ശേഖരം.

വന്‍കിട പ്രസാദകരുടെ പുസ്തകങ്ങളായ കറന്‍റ് അഫേഴ്സ് 2016 ഫോര്‍ കോംപറ്റിറ്റീവ് എക്സാംസ്, 21 ഇയേഴ്സ് സിസാറ്റ് ജനറല്‍ സ്റ്റഡി ക്വസ്റ്റ്യന്‍സ്, അരിതമറ്റിക് ഫോര്‍ ബാങ്ക് പിഒ എക്സാംസ് തുടങ്ങിയവ ആപ്പില്‍ ലഭ്യമാണ്. മികച്ച ഗുണനിലവാരമുള്ളവ മാത്രമേ ഉപയോക്താക്കള്‍ക്ക് നല്‍കുകയുള്ളൂ.

വരാന്‍ പോകുന്ന പരീക്ഷകളെ സംബന്ധിച്ച അറിയിപ്പുകള്‍, നിലവിലെ പരീക്ഷ പട്ടികയിലുള്ള മാറ്റങ്ങള്‍, പരീക്ഷ നടത്തുന്ന ഏജന്‍സികളുടെ അറിയിപ്പുകള്‍, പുതിയ പരീക്ഷാ ക്രമങ്ങള്‍ എന്നിവയും പഠന സാമഗ്രികളോടൊപ്പം ഉപയോക്താക്കള്‍ക്ക് ലഭിക്കും.

ഉപയോക്താക്കള്‍ക്ക് അവരുടെ റാങ്ക്, സ്കോറുകള്‍, പ്രതിദിന പുരോഗതി എന്നിവ പരിശോധിക്കാനും അവരുടെ ശക്തി, ദുര്‍ബല മേഖലകള്‍ കണ്ടെത്താനും ഇതിലൂടെ സാധിക്കും. ദേശീയ തലത്തിലുള്ള ഉപയോക്താക്കള്‍ ഒന്നാം റാങ്കിനായി പരസ്പരം മത്സരിക്കുന്നതിനാല്‍ ഓരോ തവണയും പരിശീലന, മാതൃകാ പരീക്ഷയില്‍ പങ്കെടുക്കുമ്ബോഴും മെച്ചപ്പെടാനുള്ള അവസരം ലഭിക്കുന്നതാണ്.

നിങ്ങള്‍ വാങ്ങിയ പുസ്തകങ്ങള്‍ക്കും പരീക്ഷകള്‍ക്കും എന്തു പറ്റിയെന്ന്‍ ചിന്തിക്കുന്നുണ്ടാകും, ഒട്ടും പരിഭ്രമിക്കണ്ട. ഡെയ്ലിഹണ്ട് ആപ്പിലുള്ള പഴയ പരീക്ഷാ തയ്യാറെടുപ്പ് പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ആപ്പിലേക്ക് പോകുമ്ബോള്‍ അവര്‍ വാങ്ങിയ സാമഗ്രികള്‍ സുരക്ഷിതമായി തുടരുമെന്ന അറിവ് സന്തോഷം പകരും. അതേ അക്കൗണ്ട് വിവരങ്ങള്‍ ഉപയോഗിച്ച്‌ സൈന്‍ ഇന്‍ ചെയ്തു കഴിഞ്ഞാല്‍ അവര്‍ക്ക് അവര്‍ വാങ്ങിയ എല്ലാ സാമഗ്രികളും തുടര്‍ന്നും ഈ ആപ്പില്‍ ഉപയോഗിക്കാന്‍ സാധിക്കും.

പരീക്ഷാ തയ്യാറെടുപ്പ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!